ജമ്മുവിലെ സേനാ താവളങ്ങൾക്ക് ഭീഷണിയായി വീണ്ടും ഡ്രോണുകൾ

ജമ്മുവിലെ സേനാ താവളങ്ങൾക്ക് ഭീഷണിയായി വീണ്ടും ഡ്രോണുകൾ

ജമ്മുവിലെ സേനാ താവളങ്ങൾക്ക് ഭീഷണിയായി വീണ്ടും ഡ്രോണുകൾ.ജമ്മു സത്‌വാരിയിലെ വ്യോമതാവളത്തിനു സമീപം ഇന്നലെ പുലർച്ചെ 4 മണിയോടെയാണ് 2 ഡ്രോണുകൾ എത്തിയത്.ജമ്മുകശ്മീരിലെ വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം കനത്ത ജാഗ്രതയാണ് നിലവിലുള്ളത്.

ജമ്മുകശ്മീരിലും ലഡാക്കിലും എല്ലാതരം ഡ്രോണുകൾക്കും ആളില്ലാതെ പറക്കുന്ന തരം മറ്റ് ഉപകരണങ്ങൾക്കുമെല്ലാം നിയന്ത്രണം ഏർപ്പെടുത്തിയി രിക്കുകയാണ്. ഡ്രോണുകൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും സൈന്യത്തിന് മാത്രമേ ജമ്മുകശ്മീരിൽ നിലവിൽ അനുവാദമുള്ളു.

 

Leave A Reply
error: Content is protected !!