നയന്‍താരയുടെ ‘നെട്രിക്കണ്‍’ നേരിട്ട് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും

നയന്‍താരയുടെ ‘നെട്രിക്കണ്‍’ നേരിട്ട് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും

നയന്‍താര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്  ‘നെട്രിക്കണ്‍’. നായികാ പ്രാധാന്യമുല്ല ചിത്രം ഉടൻ നേരിട്ട് ഓടിടി റിലീസ് ആയി എത്തും. ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്യും. ഇതറിയിച്ചുകൊണ്ടുള്ള പോസ്റ്റർ പുറത്തിറങ്ങി,

ചിത്രത്തിന്റെ നിര്‍മ്മാതാവ് വിഘ്‌നേഷ് ശിവന്‍ ആണ്. നയൻതാരയുടെ 65-മത്തെ ചിത്രമാണിത്.  മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരമായ അജ്മല്‍ അമീറും അഭിനയിക്കുന്നുണ്ട്. ഒരു ത്രില്ലര്‍ ചിത്രമായി എത്തുന്ന സിനിമയിൽ നയൻ‌താര അന്ധ ആയിട്ടാണ് അഭിനയിക്കുന്നത്.

Leave A Reply