ആര്യ ചിത്രം ‘സാര്‍പട്ടാ പരമ്പരൈ‘ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു

ആര്യ ചിത്രം ‘സാര്‍പട്ടാ പരമ്പരൈ‘ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു

തമിഴ് സൂപ്പർ താരം ആര്യ പ്രധാന വേഷത്തിൽ എത്തുന്ന പാ രഞ്ജിത്ത് ചിത്രം ‘സാര്‍പട്ടാ പരമ്പരൈ‘ ആമസോണ്‍ പ്രൈമില്‍  റിലീസ് ചെയ്തു. .

ഇപ്പോൾ ചിത്രത്തിലെ പുതിയ പ്രൊമോ വീഡിയോ പുറത്തിറങ്ങി. തമിഴ്, തെലുങ്കു എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 80കളില്‍ ചെന്നൈയിലെ ആളുകള്‍ക്കിടയിലുള്ള ബോക്സിങ് താല്‍പര്യത്തെ കുറിച്ചാണ് കഥ പറയുന്നത്.. കെ 9 സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ് നിര്‍വ്വഹിക്കുന്നത്. കിടിലൻ മേക്ഓവറിൽ ആണ് ആര്യ ചിത്രത്തിൽ എത്തുന്നത്.

Leave A Reply