കോൺഗ്രസ്- സിപിഐഎം വേട്ടയാടലിനെതിരെ കിറ്റെക്‌സിന് രാഷ്ട്രീയ പിന്തുണ നൽകും: എഎൻ രാധാകൃഷ്ണൻ

കോൺഗ്രസ്- സിപിഐഎം വേട്ടയാടലിനെതിരെ കിറ്റെക്‌സിന് രാഷ്ട്രീയ പിന്തുണ നൽകും: എഎൻ രാധാകൃഷ്ണൻ

തിരുവനന്തപുരം: കോൺഗ്രസ് സിപിഐഎം വേട്ടയാടലിനെതിരെ കിറ്റെക്‌സിന് രാഷ്ട്രീയ പിന്തുണ നൽകുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ.രാധാകൃഷ്ണൻ.

സാബു ജേക്കബിന് താത്പര്യമെങ്കിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വ്യവസായമാരംഭിക്കാൻ സഹായിക്കുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ.രാധാകൃഷ്ണൻ വ്യക്തമാക്കി.

ബിജെപി ഭരിക്കുന്ന യുപിയിൽ നിക്ഷേപ സൗഹൃദ അന്തരീക്ഷമാണുള്ളത്. സാബു ജേക്കബിന് താത്പര്യമെങ്കിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വ്യവസായമാരംഭിക്കാൻ സഹായിക്കുമെന്നും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ.രാധാകൃഷ്ണൻ. തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ പേരിലാണ് വേട്ടയാടലെന്നും രാഷ്ട്രീയ പ്രതിയോഗിയെ ജനാധിപത്യപരമായാണ് നേരിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

 

Leave A Reply
error: Content is protected !!