കോൾഡ് കേസ് ടെലഗ്രാമിൽ

കോൾഡ് കേസ് ടെലഗ്രാമിൽ

നവാഗതനായ തനു ബാലക് സംവിധാനം ചെയ്ത്, ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രം കോൾഡ്കേസ് റിലീസ് ചെയ്ത് മിനിറ്റുകളുടെ വ്യത്യാസത്തില്‍ ടെലഗ്രാമിലെ വിവിധ ഗ്രൂപ്പുകളില്‍. ഇതിനോടകം നിരവധി പേരാണ് ചിത്രം ടെലഗ്രാമില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. ഹൊറര്‍ പശ്ചാത്തലത്തില്‍ കേസന്വേഷണത്തിന് എത്തുന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായിട്ടാണ് പൃഥ്വിരാജ് സിനിമയില്‍ എത്തുന്നത്.

ഒരു ക്രൈം ത്രില്ലര്‍ മാത്രമല്ല അതിന് ഹൊറര്‍ പശ്ചാത്തലം കൂടിയുണ്ടെന്ന് ആദ്യം പുറത്ത് വിട്ട ടീസറിലൂടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. അരുവി ഫെയിം അദിതി ബാലനാണ് നായിക.

Leave A Reply
error: Content is protected !!