അണ്ണാഡി.എം.കെ മുൻമന്ത്രിക്ക് വധഭീഷണി; ശശികലക്കെതിരെ കേസെടുത്ത് പൊലീസ്

അണ്ണാഡി.എം.കെ മുൻമന്ത്രിക്ക് വധഭീഷണി; ശശികലക്കെതിരെ കേസെടുത്ത് പൊലീസ്

മുന്മന്ത്രി സി.വി ഷണ്മുഖനെ ഭീഷണിപ്പെടുത്തിയ കേസിൽ അണ്ണാഡി.എം.കെ മുൻ നേതാവ് ശശികലക്കും അനുയായികൾക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. വില്ലുപുരം ജില്ലയിലെ റോഷണൈ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ശശികലയില്‍ നിന്ന് ഏതാണ്ട് അഞ്ഞൂറോളം വധഭീഷണിക്കോളുകള്‍ തനിക്ക് ലഭിച്ചെന്ന് സി വി ഷണ്‍മുഖം പരാതിയില്‍ ആരോപിച്ചു. തനിക്ക് മാത്രമല്ല തന്റെ കുടുംബത്തിനും സമൂഹ മാധ്യമങ്ങളിലൂടെയും ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായി ഷണ്‍മുഖം മാധ്യമങ്ങളോട് വെളിപ്പെടുത്തി.

Leave A Reply
error: Content is protected !!