കുവൈത്തിൽ നിന്ന് നാളെ മുതൽ 12 രാജ്യങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസ് അനുവദിക്കും

കുവൈത്തിൽ നിന്ന് നാളെ മുതൽ 12 രാജ്യങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസ് അനുവദിക്കും

കുവൈത്തിൽ നിന്ന് നാളെ മുതൽ 12 രാജ്യങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസ് അനുവദിക്കും. ബോസ്നിയ, ബ്രിട്ടൻ, സ്പെയിൻ, യു‌എസ്, നെതർലാൻഡ്, ഇറ്റലി, ഓസ്ട്രിയ, ഫ്രാൻസ്, കിർഗിസ്ഥാൻ, ജർമനി, ഗ്രീസ്, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങളിലേക്കാണ് സർവീസ്.അതേസമയം വാക്സീൻ 1 ഡോസ് എങ്കിലും സ്വീകരിച്ച സ്വദേശികൾക്കും അടുത്ത ബന്ധുക്കൾക്കും അനുഗമിക്കുന്ന ഗാർഹിക തൊഴിലാളികൾക്കും കടൽ, കരമാർഗം യാത്രചെയ്യുന്നതിനുള്ള സൗകര്യം ഇന്നലെ നിലവിൽ വന്നു. ജൂലായ് 31 വരെയാകും ഈ സൗകര്യം.

Leave A Reply
error: Content is protected !!