വരാനെക്ക് പകരക്കാരനായി റയൽ മാഡ്രിഡ് ലൈസ്റ്റർ സിറ്റി താരത്തെ നോട്ടമിടുന്നു

വരാനെക്ക് പകരക്കാരനായി റയൽ മാഡ്രിഡ് ലൈസ്റ്റർ സിറ്റി താരത്തെ നോട്ടമിടുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറാൻ സാധ്യതയുള്ള ഫ്രഞ്ച് പ്രതിരോധ താരം റാഫേൽ വരാനെക്ക് പകരക്കാരനെ കണ്ടെത്തി റയൽ മാഡ്രിഡ്.

ഫിഷാജെസിന്റെ റിപ്പോർട്ടുകൾ പ്രകാരം ഫ്രാൻസിന്റെ തന്നെ പ്രതിരോധ താരമായ വെസ്‌ലി ഫൊഫാനയെയാണ് റയൽ മാഡ്രിഡ് നോട്ടമിടുന്നത്. ഇരുപതു വയസു മാത്രം പ്രായമുള്ള ഫൊഫാനയിൽ കാർലോ ആൻസലോട്ടിക്ക് വളരെയധികം താൽപര്യമുണ്ട്.

Leave A Reply
error: Content is protected !!