യുവന്റസുമായി കരാർ പുതുക്കാനുള്ള ചർച്ചകൾ റൊണാൾഡോ നടത്തുന്നില്ല

യുവന്റസുമായി കരാർ പുതുക്കാനുള്ള ചർച്ചകൾ റൊണാൾഡോ നടത്തുന്നില്ല

യുവന്റസുമായി കരാർ പുതുക്കാനുള്ള ചർച്ചകൾ റൊണാൾഡോ നടത്തില്ലെന്ന് ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനൊ.

പോർച്ചുഗൽ നായകൻ ഈ സമ്മറിൽ ക്ലബ് വിടുമോ ഇല്ലയോ എന്ന് താരത്തിൽ നിന്നോ ഏജന്റ് മെൻഡസിൽ നിന്നോ അറിയാനാണു യുവന്റസ് കാത്തിരിക്കുന്നത്. 2022 വരെയാണ് യുവന്റസുമായി റൊണാൾഡോക്ക് കരാറുള്ളത്.

Leave A Reply
error: Content is protected !!