വാന്‍ നിയന്ത്രണം വിട്ട് ഇടിച്ച് ഡ്രൈവര്‍ മരിച്ചു

വാന്‍ നിയന്ത്രണം വിട്ട് ഇടിച്ച് ഡ്രൈവര്‍ മരിച്ചു

വാന്‍ നിയന്ത്രണം വിട്ട് ഇടിച്ച് ഡ്രൈവര്‍ മരിച്ചു.
പുതുപ്പരിയാരം സ്വദേശി അബ്ദുള്‍ റഹീം (40) ആണ് മരിച്ചത്.

നെന്മാറ കയറാടി പട്ടുകാട് അയ്യപ്പ ക്ഷേത്രത്തിനു മുന്നില്‍ സ്ഥാപിച്ചിട്ടുള്ള ചുമട് താങ്ങിയിലേക്കാണ് നിയന്ത്രണം വിട്ട വാഹനം ഇടിച്ചു കയറിയത്.

Leave A Reply
error: Content is protected !!