വ്യാജ ചാ​രാ​യ വിൽപ്പന; യു​വ​മോ​ർ​ച്ച ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ​ൻ പോലീസ് പിടിയിൽ

വ്യാജ ചാ​രാ​യ വിൽപ്പന; യു​വ​മോ​ർ​ച്ച ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ​ൻ പോലീസ് പിടിയിൽ

ആ​ല​പ്പു​ഴ: എ​ട​ത്വ കേ​ന്ദ്രീ​ക​രി​ച്ച് ചാ​രാ​യം വാ​റ്റും വി​ല്പ​ന​യും ന​ട​ത്തി​ വന്ന കേ​സി​ൽ ഒ​ളി​വി​ൽ ആയിരുന്ന യു​വ​മോ​ർ​ച്ച ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ​ൻ അ​നൂ​പ് എ​ട​ത്വ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇയാൾക്ക് ചാ​രാ​യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ​പ് പ്ര​ദേ​ശ​ത്തു​നി​ന്നും അ​റ​സ്റ്റി​ലാ​യ​വ​രി​ൽ നി​ന്നാ​ണ് യു​വ​മോ​ർ​ച്ച നേ​താ​വി​ന്‍റെ പ​ങ്ക് വ്യ​ക്ത​മാ​കു​ന്ന തെ​ളി​വു​ക​ൾ ലഭ്യമായത്. നേരെത്തെ അ​നൂ​പി​ന്‍റെ സ​ഹോ​ദ​ര​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ കേ​സി​ൽ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

ചാ​രാ​യം വി​ൽ​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ പി​ടി​യി​ലാ​യ​തോ​ടെ​യാ​ണ് പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആരംഭിച്ചത്.

Leave A Reply
error: Content is protected !!