തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന് വ​ധ​ഭീ​ഷ​ണിയെന്ന് ആരോപണം

തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന് വ​ധ​ഭീ​ഷ​ണിയെന്ന് ആരോപണം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന് എം​എ​ല്‍​എ​യ്ക്ക് വ​ധ​ഭീ​ഷ​ണി ഉണ്ടെന്ന് റിപ്പോർട്ടുകൾ. തി​രു​വ​ഞ്ചൂ​രി​നെ​യും കു​ടും​ബ​ത്തെ​യും വ​ക​വ​രു​ത്തു​മെ​ന്നാ​ണ് ഭീ​ഷ​ണി​ക്ക​ത്തി​ല്‍ പ്രതിപാദിക്കുന്നത്.

എം​എ​ല്‍​എ ഹോ​സ്റ്റ​ലി​ലാ​ണ് ക​ത്ത് ല​ഭി​ച്ചിരിക്കുന്നത്. അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് പിണറായി വിജയൻ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

Leave A Reply
error: Content is protected !!