സംസ്ഥാനത്ത് കണ്ടെയ്​നര്‍ ലോറികൾ പ്രതിസന്ധിയിൽ; ഡ്രൈവർമാരുടെ ജീവിതം ദുരിതത്തിൽ

സംസ്ഥാനത്ത് കണ്ടെയ്​നര്‍ ലോറികൾ പ്രതിസന്ധിയിൽ; ഡ്രൈവർമാരുടെ ജീവിതം ദുരിതത്തിൽ

കൊച്ചി : കേരളത്തിന് ​ അകത്തും പുറത്തുമായി സർവീസ് നടത്തി വന്നിരുന്ന 2500ലേറെ കണ്ടെയ്​നര്‍ ട്രെയിലറുകളില്‍ 70 ശതമാന ഓട്ടം നിര്‍ത്തിവെച്ചു. ഇതോടെ ലോറി ഡ്രൈവര്‍മാരും ജീവനക്കാരും അടക്കം 10,000ത്തിലേറെ പേരുടെ ഉപജീവന മാര്‍ഗമാണ്​ വഴിമുട്ടിയിരിക്കുന്നത്​.

20 അടി, 40 അടി എന്നിങ്ങനെ നീളമുള്ള കണ്ടെയ്​നര്‍ വഹിക്കാന്‍ ശേഷിയുള്ളതാണ്​ ട്രെയിലറുകള്‍.​ 10 ട്രെയ്​ലറുകള്‍ ഉള്ളവരുടെ ഒന്നോ രണ്ടോ മാത്രമാണ്​ ഇപ്പോൾ ഓടുന്നത്​. വല്ലാര്‍പാടത്തെ മൂന്ന്​ പാര്‍ക്കിങ്​ യാര്‍ഡുകളിലും കണ്ടെയ്​നര്‍ റോഡി​ന്റെ വശങ്ങളിലുമായി ലോറികൾ നിര്‍ത്തിയിട്ട അവസ്ഥയാണ് ഇപ്പോൾ ​. ഭൂരിപക്ഷം ഡ്രൈവര്‍മാരും ജീവനക്കാരും ഇതോടെ കൊച്ചി വിടുകയും ചെയ്തിട്ടുണ്ട്.

Leave A Reply
error: Content is protected !!