കണ്ണൂർ സിനിമാത്തട്ടിപ്പ് കേസ്; സംഭവത്തിൽ ഒരു നായികയും ഇരയായി

കണ്ണൂർ സിനിമാത്തട്ടിപ്പ് കേസ്; സംഭവത്തിൽ ഒരു നായികയും ഇരയായി

കണ്ണൂര്‍:കണ്ണൂര്‍ പേരാവൂരിൽ മൂന്നംഗസംഘം നടത്തിയ സിനിമാത്തട്ടിപ്പില്‍ നായികനടിയും ഇരയായതായി റിപ്പോർട്ട് . കോയമ്പത്തൂര്‍ കോളേജിലെ ഒരു അസി. പ്രൊഫസറും ഇപ്പോള്‍ സിസ്റ്റം അനലിസ്റ്റുമായ എറണാകുളം വാഴക്കാല സ്വദേശിയായിരുന്നു സിനിമയിലെ നായിക. ഓഡീഷന്‍ നടക്കുന്നുണ്ടെന്നറിഞ്ഞാണ് കണ്ണൂര്‍ പേരാവൂരിലെ മനോജ് താഴെപ്പുരയിലിന്റെ വീട്ടിൽ എത്തിയത്.

സിനിമാത്തട്ടിപ്പിനും വഞ്ചാനാക്കുറ്റത്തിനും ഇയാള്‍ക്കും കൂട്ടാളികളായ മോദി രാജേഷ്, ചോദി രാജേഷ് എന്നിവര്‍ക്കുമെതിരേ കൂത്തുപറമ്പ് പോലീസ് ഇപ്പോൾ കേസ് ചാർജ് ചെയ്തിട്ടുണ്ട്.

Leave A Reply
error: Content is protected !!