രോഹിത് കുമാർ ബാംഗ്ലൂർ എഫ് സി യിലേക്ക്

രോഹിത് കുമാർ ബാംഗ്ലൂർ എഫ് സി യിലേക്ക്

 

മുൻ കേരളാബ്ലാസ്റ്റേഴ്‌സ് ഡിഫൻസീവ് മിഡ്ഫീൽഡർ രോഹിത്കുമാർ കരുത്തരായ ബാംഗ്ലൂർ എഫ്.സിയുമായി കരാർ ഒപ്പിട്ടു,രണ്ടു വർഷത്തേക്കാണ് രോഹിത് ക്ലബ്ബയുമായി കരാർ ഒപ്പിട്ടത്,

കഴിഞ്ഞ വര്ഷം ബ്ലാസ്റ്റേഴ്സിനായി താരം പതിനൊന്നു മത്സരങ്ങളിലാണ് കളത്തിലിറങ്ങിയത്,തൻ്റെ സ്വപ്നമായിരുന്നു ബ്ലാസ്റ്റേഴ്സിനായി കളിക്കുക എന്നതെന്ന് ദൽഹി സ്വദേശിയായ രോഹിത് വ്യക്തമാക്കി.

Leave A Reply
error: Content is protected !!