ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചവരുടെ എണ്ണം 75.43 ല​ക്ഷം ആയി

ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചവരുടെ എണ്ണം 75.43 ല​ക്ഷം ആയി

ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചവരുടെ എണ്ണം 75.43 ല​ക്ഷം ആയി.ആം ​ആ​ദ്മി എം​എ​ല്‍​എ ആ​തി​ഷി ആണ് ഇക്കാര്യം അറിയിച്ചത്. ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും മാ​ത്രം ര​ണ്ട്‌​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി​യെ​ന്നും എം​എ​ല്‍​എ വ്യ​ക്ത​മാ​ക്കി.

ഇ​തി​ല്‍ 17 ല​ക്ഷം പേ​ര്‍ ര​ണ്ട് ഡോ​സ് കു​ത്തി​വ​യ്പ്പും സ്വീ​ക​രി​ച്ച​വ​രാ​ണ്. ഇ​നി ര​ണ്ട് ദി​വ​സ​ത്തേ​ക്ക് കൂ​ടി​യു​ള്ള വാ​ക്‌​സി​ന്‍ മാ​ത്ര​മേ സ്റ്റോ​ക്കു​ള്ളു​വെ​ന്നും എം​എ​ല്‍​എ വ്യ​ക്ത​മാ​ക്കി.

Leave A Reply
error: Content is protected !!