ഇംഗ്ലണ്ട് ജർമ്മനി ആദ്യ പകുതി ഗോൾ രഹിതം

ഇംഗ്ലണ്ട് ജർമ്മനി ആദ്യ പകുതി ഗോൾ രഹിതം

 

യൂറോക്കപ്പിന്റെ പ്രീ ക്വർട്ടറിൽ ഇംഗ്ലണ്ട് ജർമ്മനി മത്സരം ആദ്യ പകുതി ഗോൾ രഹിതം, ഇരു ടീമുകളും പ്രതിരോധത്തിലൂന്നിയാണ് ആദ്യ പകുതിയിൽ പന്ത്‌ തട്ടിയത്,

കളിയുടെ ആദ്യപകുതിയുടെ 53% സമയവും പന്തടക്കം ഇംഗ്ലണ്ടിന്റെ നിയന്തനത്തിലായിരുന്നു, എന്നാൽ ആദ്യ പകുതിയുടെ അവസാന നിമിഷത്തിലും ഒരു സുവർണ്ണാവസരം ഹാരി കെയിൻ നഷ്ടപ്പെടുത്തി.

Leave A Reply
error: Content is protected !!