ചിറയിൻകീഴിൽ ട്രയിൻ തട്ടി യുവാവ് മരിച്ചു

ചിറയിൻകീഴിൽ ട്രയിൻ തട്ടി യുവാവ് മരിച്ചു

ചിറയിൻകീഴ് പോലീസ് പരിധിയിൽ അഴൂർ വില്ലേജിൽ പെരുങ്ങുഴി നാലുമുക്ക് ഇടഞ്ഞിമൂല തോപ്പിൽ വീട്ടിൽ അപ്പുവിൻ്റെ മകൻ വിക്രമൻ ( 34 ) ആണ് മരിച്ചത്.

ഇന്ന് രാവിലെ കൊല്ലം-തിരുവനന്തപുരം റെയിൽവേ ട്രാക്കിൽ ട്രയിൻ തട്ടിയാണ് മരിച്ചത്.പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

Leave A Reply
error: Content is protected !!