ചത്തീസ്ഗഡിൽ മാവോയിസ്റ് കേന്ദ്രങ്ങളിൽ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു

ചത്തീസ്ഗഡിൽ മാവോയിസ്റ് കേന്ദ്രങ്ങളിൽ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു

ചത്തീസ്ഗഡിൽ മാവോയിസ്റ് കേന്ദ്രങ്ങളിൽ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു. കബീർദം ജില്ലയിലെ കവർദ്ദ പട്ടണത്തിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് നിരവധി വസ്തുക്കൾ കണ്ടെടുത്തത്.

മാവോയിസ്റ്റുകളുടെ യൂണിഫോമുകൾ, ബുക്കുകൾ, ഭക്ഷ്യപദാർത്ഥങ്ങൾ, വാക്കി-ടോക്കി, ബാറ്ററികൾ, സോളാർ പാനലുകൾ, മരുന്നുകൾ എന്നിവയാണ് പ്രദേശത്ത് നിന്നും പിടിച്ചെടുത്തത്. 10 ലക്ഷം രൂപയും കണ്ടെടുത്തതായി അധികൃതർ വ്യക്തമാക്കി.

Leave A Reply
error: Content is protected !!