ആളൂർ പീഡനക്കേസ് ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും

ആളൂർ പീഡനക്കേസ് ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും

ആളൂർ പീഡനക്കേസ് ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതിനിടെ പീഡനക്കേസ് അട്ടിമറിക്കാൻ ശ്രമമെന്ന ആരോപണവുമായി കായിക താരം മയൂഖ ജോണി രംഗത്ത് വന്നിരുന്നു.

ഇതിനായി ഏഴുപേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. സംഭവം വിവാദമായ സാഹചര്യത്തിലാണ് അന്വേഷണ സംഘത്തെ രുപീകരിച്ചത്.കൂട്ടുകാരി നൽകിയ പീഡന പരാതി അട്ടിമറിക്കാൻ പൊലീസും വനിതാ കമ്മിഷനും ശ്രമിച്ചെന്നാണ് ആരോപണം.

Leave A Reply
error: Content is protected !!