കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള താത്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നു

കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള താത്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നു

കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള താത്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നു. ആറുമാസത്തെ കരാറിലാണ് നിയമനം നൽകിയിരുന്നത്.ഈയാഴ്ച മുതൽ പിരിച്ചുവിടൽ ആരംഭിച്ചേക്കും.

കോവിഡ് രോഗികൾ കുറഞ്ഞ ചികിത്സാ കേന്ദ്രങ്ങൾ ഉടൻ നിർത്തലാക്കി ജീവനക്കാരെ പിരിച്ചുവിടാൻ കഴിഞ്ഞദിവസം ആശുപത്രികൾക്ക് നിർദേശം ലഭിച്ചു.ഡോക്ടർമാർ, നഴ്സുമാർ, നഴ്സിങ് അസിസ്റ്റന്റുമാർ, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റുമാർ, ശുചീകരണ ജോലിക്കാർ എന്നിവരാണ് കോവിഡ് ബ്രിഗേഡിന്റെ ഭാഗമായുള്ളത്.

Leave A Reply
error: Content is protected !!