ഗ്രീസ്‌മനെ സ്വന്തമാക്കുന്നത് മാഞ്ചസ്റ്റർ സിറ്റി പരിഗണിക്കുന്നു

ഗ്രീസ്‌മനെ സ്വന്തമാക്കുന്നത് മാഞ്ചസ്റ്റർ സിറ്റി പരിഗണിക്കുന്നു

ആക്രമണനിരയെ പുതുക്കിപ്പണിയാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ബാഴ്‌സലോണ താരമായ അന്റോയിൻ ഗ്രീസ്മാനിൽ താത്പര്യമുണ്ടെന്ന് ഫിഷാജെസ് റിപ്പോർട്ടു ചെയ്‌തു.

ഹാരി കെയിൻ, എർലിങ് ബ്രൂട് ഹാലാൻഡ് എന്നിവർക്കു വേണ്ടി ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന മാഞ്ചസ്റ്റർ സിറ്റി ഈ നീക്കങ്ങളിൽ പരാജയപ്പെട്ടാൽ ഗ്രീസ്മാനിലേക്ക് തങ്ങളുടെ ശ്രദ്ധ തിരിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Leave A Reply
error: Content is protected !!