വിരമിക്കുന്ന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ കാത്തിരിക്കുന്നത് നിര്‍ണായക പദവി

വിരമിക്കുന്ന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ കാത്തിരിക്കുന്നത് നിര്‍ണായക പദവി

വിരമിക്കുന്ന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ കാത്തിരിക്കുന്നത് നിര്‍ണായക പദവി. ബുധനാഴ്ച പോലീസ് മേധാവി സ്ഥാനത്തുനിന്നും വിരമിക്കുന്ന ഡിജിപി ലോക്‌നാഥ് ബഹ്‌റയെ കേരളത്തില്‍ ഏതെങ്കിലുമൊരു സുപ്രധാന പദവിയില്‍ നിലനിര്‍ത്താന്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമെന്ന് സൂചന.

ര്‍ക്കാരിന് എല്ലാ പിന്തുണയും തിരിച്ച് ബെഹ്‌റയും നല്‍കി. സര്‍ക്കാരെടുത്ത എല്ലാ തീരുമാനങ്ങളും അണുവിട വ്യത്യാസമില്ലാതെ നടത്തുകയും ചെയ്തു. സര്‍ക്കാര്‍ കൊണ്ടുവാരന്‍ ശ്രമിച്ച 118 എ പോലീസ് ആക്റ്റ്‌പോലും പിന്‍വലിച്ചില്ലായിരുന്നെങ്കില്‍ കൃത്യമായി നടപ്പാക്കി പോലീസ് ചരിത്രം തന്നെ സൃഷ്ടിച്ചേനെ.അത്രയധികം വിശ്വാസം ബെഹ്‌റയില്‍ മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ ബെഹ്‌റ പദവിയില്‍ നിന്നും വിരമിച്ചാലും കേരളത്തില്‍ തന്നെ തുടരും എന്നു ഏതാണ്ട് ഉറപ്പാണ്.

Leave A Reply
error: Content is protected !!