ഖത്തറിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച ഹാഷിഷ് പിടികൂടി

ഖത്തറിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച ഹാഷിഷ് പിടികൂടി

ഖത്തറിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച ഹാഷിഷ് കസ്റ്റംസ് പിടികൂടി . ചരക്ക്, സ്വകാര്യ വിമാനത്താവള കസ്റ്റംസ് എക്‌സ്പ്രസ് മെയില്‍ കസ്റ്റംസ് ആണ് ഭക്ഷണ സാധനങ്ങളുടെ ഷിപ്‌മെന്റിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 522 ഗ്രാം പിടികൂടിയത്.

കഴിഞ്ഞ ഒരു മാസത്തോളമായി തുറമുഖങ്ങളിലൂടേയും വിമാനത്താവളം വഴിയും രാജ്യത്തേക്ക് ലഹരി വസ്തുക്കള്‍ കടത്താനുള്ള നിരവധി ശ്രമങ്ങളാണ് കസ്റ്റംസ് പിടികൂടിയത്.

Leave A Reply
error: Content is protected !!