ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രശംസിച്ച് അലി ദേയ്

ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രശംസിച്ച് അലി ദേയ്

അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന തന്റെ റെക്കോർഡിനൊപ്പമെത്തിയ പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രശംസിച്ച് ഇറാൻ ഇതിഹാസ താരം അലി ദേയ്‌. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് തകർക്കാൻ ഒരു ഗോൾ മാത്രം അകലെയുള്ള റൊണാൾഡോയെ അഭിനന്ദിക്കുന്നുവെന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ച ദേയ്,

ഈ അവിസ്മരണീയ നേട്ടം റൊണാൾഡോയുടെ പേരിലായതിൽ തനിക്ക് അഭിമാനമുണ്ടെന്നും കൂട്ടിച്ചേർത്തു. നിലവിൽ 109 ഗോളുകളാണ് അന്താരാഷ്ട്ര ഫുട്ബോളിൽ റൊണാൾഡോക്കും, അലി ദേയിക്കുമുള്ളത്

Leave A Reply
error: Content is protected !!