കോപ്പ അമേരിക്ക : ഉറുഗ്വേക്ക് വിജയം

കോപ്പ അമേരിക്ക : ഉറുഗ്വേക്ക് വിജയം

 

കോപ്പ അമേരിക്ക ഗ്രൂപ്പ് എ മത്സരത്തിൽ ഉറുഗ്വേ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് ബൊളീവിയയെ പരാജയപ്പെടുത്തി , കളിയുടെ ആദ്യ പകുതിയിൽ നാൽപ്പതാം മിനിറ്റിൽ കിന്റോസിന്റെ സെല്ഫ് ഗോളിലൂടെ ഉറുഗ്വേ മുന്നിലെത്തിയിരുന്നു ,

കളിയുടെ എഴുപത്തി ഒമ്പതാം മിനിറ്റിൽ സൂപ്പർതാരം എഡിസൺ കവാനിയുടെ ഗോളിലൂടെയാണ് ഉറുഗ്വേ ഗോൾ പട്ടിക പൂർത്തിയാക്കിയത് ,കളിയുടെ 52 ശതമാനം സമയവും കളിയുടെ നിയന്ത്രണം ഉറുഗ്വേക്കായിരുന്നു .

Leave A Reply