ബ്രൈത്ത്വൈറ്റിനായി നാല് പ്രീമിയർ ലീഗ് ക്ലബുകൾ രംഗത്ത്

ബ്രൈത്ത്വൈറ്റിനായി നാല് പ്രീമിയർ ലീഗ് ക്ലബുകൾ രംഗത്ത്

ബാഴ്‌സലോണയുടെ ഡാനിഷ് സ്‌ട്രൈക്കറായ മാർട്ടിൻ ബ്രൈത്ത്വൈറ്റിന് പ്രീമിയർ ലീഗിൽ ആവശ്യക്കാർ വർധിക്കുന്നു. ഡിയാരിയോ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം വെസ്റ്റ് ഹാം, ബേൺലി, ബ്രൈറ്റൻ, നോർവിച്ച് സിറ്റി എന്നീ ക്ളബുകളാണ് താരത്തിനു വേണ്ടി രംഗത്തുള്ളത്.

ഡെന്മാർക്കിനു വേണ്ടി യൂറോയിൽ മികച്ച പ്രകടനം നടത്തിയതാണ് താരത്തിന് ആവശ്യക്കാർ വർധിക്കാൻ കാരണം.

Leave A Reply