അലക്‌സാണ്ടർ ഇസക്കിനെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ശ്രമിക്കുന്നു

അലക്‌സാണ്ടർ ഇസക്കിനെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ശ്രമിക്കുന്നു

യൂറോ കപ്പിൽ സ്വീഡനൊപ്പം മികച്ച പ്രകടനം നടത്തുന്ന റയൽ സോസിഡാഡ് സ്‌ട്രൈക്കറായ അലക്‌സാണ്ടർ ഇസക്കിനെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ശ്രമം നടത്തുന്നുണ്ടെന്ന് സ്‌പാനിഷ്‌ മാധ്യമം എഎസ് വെളിപ്പെടുത്തി.

ഇക്കഴിഞ്ഞ സീസണിൽ ലാ ലിഗയിൽ പതിനേഴു ഗോളുകൾ നേടിയ ഇരുപത്തിയൊന്ന് വയസു മാത്രം പ്രായമുള്ള താരം യൂറോയിൽ ഏവരെയും അതിശയിപ്പിക്കുന്ന പ്രകടനമാണ് നടത്തുന്നത്.

Leave A Reply