ആരോഗ്യ- ഔഷധ നിർമാണ മേഖലകളിലടക്കം വൻ മാറ്റത്തിനൊരുങ്ങി യുഎഇ

ആരോഗ്യ- ഔഷധ നിർമാണ മേഖലകളിലടക്കം വൻ മാറ്റത്തിനൊരുങ്ങി യുഎഇ

ആരോഗ്യ- ഔഷധ നിർമാണ മേഖലകളിലടക്കം വൻ മാറ്റത്തിനൊരുങ്ങി യുഎഇരാജ്യത്ത് നൂതന ചികിത്സാ ഉപകരണങ്ങളുടെ നിർമാണം, പകർച്ചവ്യാധികൾ നേരിടാനുള്ള മുൻകരുതൽ, രോഗങ്ങൾ ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്താനുള്ള സാങ്കേതിക വിദ്യകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

ഇതുസംബന്ധിച്ച സുപ്രധാന ധാരണാപത്രത്തിൽ ആരോഗ്യമന്ത്രാലയവും അൽ ജലീല ഫൗണ്ടേഷനും ഒപ്പുവച്ചു. ആരോഗ്യമേഖലയിലെ വെല്ലുവിളികൾ നേരിടാനുള്ള കർമപരിപാടികൾക്കു രൂപം നൽകുകയും വിവിധ മേഖലകളെ ഏകോപിപ്പിച്ച് തുടക്കം കുറിക്കുകയും ചെയ്യും. ആരോഗ്യ രംഗത്ത് ഡിജിറ്റൈസേഷൻ നടപ്പാക്കി സേവനം കൂടുതൽ കാര്യക്ഷമമാക്കും..

Leave A Reply
error: Content is protected !!