സുമിത് റാത്തി കേരളാബ്ലാസ്റ്റേഴ്‌സിലേക്കെന്ന് സൂചനകൾ

സുമിത് റാത്തി കേരളാബ്ലാസ്റ്റേഴ്‌സിലേക്കെന്ന് സൂചനകൾ

 

ഏടികെ മോഹൻ ബാഗാൻ താരം സുമിത് റാത്തിയെ റാഞ്ചാനൊരുങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ്. സെന്റർ ബാക്ക് ആയും ലെഫ്റ്റ് ബാക്ക് ആയും മികവ് തെളിയിച്ച താരമാണ് ഈ പത്തൊൻപതുകാരൻ.

ഇന്ത്യൻ ആരോസിലൂടെ പ്രതിഭ തെളിയിച്ച താരം പിന്നീട് എടികെ പാളയത്തിൽ എത്തുകയായിരുന്നു.
ഇന്ത്യൻ അണ്ടർ 20 ടീമിനായി കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ തീർത്തും ദുർബലമായിപ്പോയ പ്രതിരോധ നിരയെ ശക്തിപ്പെടുത്താൻ പര്യാപ്തമായ സൈനിംഗ് ആണിത്.

Leave A Reply