ജോണി കൗക്കോ എറ്റികെയിലേക്ക്

ജോണി കൗക്കോ എറ്റികെയിലേക്ക്

 

ഫിൻലൻഡ്‌ ദേശീയ ടീം താരമായ ജോണി കൗക്കോ യുടെ സൈനിങ്‌ പൂർത്തിയാക്കിയതായി എ.റ്റി.കെ. മോഹൻബഗാൻ അവരുടെ ഒഫീഷ്യൽ പേജിലൂടെ പുറത്തു വിട്ടു.

യൂറോ കപ്പിൽ ഉൾപ്പെടെ കളിച്ച അനുഭവസമ്പത്തുമായാണ് അദ്ദേഹം ഇന്ത്യയിലേക്ക് വരുന്നത്.ഇതിനേക്കാൾ വലിയ സൈനിംഗുകൾ ആയിരിക്കും ഇനി ഐഎസ്എല്ലിൽ വരാനിരിക്കുന്നത് എന്നാണ് സൂചനകൾ.

Leave A Reply