ഒമാനില്‍ വിദേശ നിക്ഷേപകര്‍ക്കു ദീര്‍ഘകാല താമസാനുമതി സെപ്റ്റംബറില്‍ പ്രാബല്യത്തിൽ വരും

ഒമാനില്‍ വിദേശ നിക്ഷേപകര്‍ക്കു ദീര്‍ഘകാല താമസാനുമതി സെപ്റ്റംബറില്‍ പ്രാബല്യത്തിൽ വരും

ഒമാനില്‍ വിദേശ നിക്ഷേപകര്‍ക്കു ദീര്‍ഘകാല താമസാനുമതി സെപ്റ്റംബറില്‍ പ്രാബല്യത്തിൽ വരും.വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത് .5, 10 വര്‍ഷ കാലാവധിയുള്ള വീസകളാണ് അനുവദിക്കുക. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ മന്ത്രി ഖൈസ് മുഹമ്മദ് അല്‍ യൂസുഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി.

Leave A Reply
error: Content is protected !!