വിസ്മയയുടെ മരണം: കിരണിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകും; ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്കയക്കും

വിസ്മയയുടെ മരണം: കിരണിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകും; ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്കയക്കും

കൊല്ലം: നിലമേല്‍ സ്വദേശി വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭര്‍ത്താവ് കിരൺകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും.

വിസ്മയയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും. കൂടാതെ വിസ്മയയുടെയും കിരണിന്റേയും ഫോണുകൾ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്കയക്കും.

Leave A Reply
error: Content is protected !!