ട്രാൻസ്‌ഫർ അഭ്യൂഹങ്ങളോട് പ്രതികരിക്കാതെ പൗ ടോറസ്

ട്രാൻസ്‌ഫർ അഭ്യൂഹങ്ങളോട് പ്രതികരിക്കാതെ പൗ ടോറസ്

മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ് എന്നിങ്ങനെ വമ്പൻ ക്ലബുകളിൽ നിന്നും ഓഫറുകളുള്ള വിയ്യാറയൽ താരം പൗ ടോറസ് തന്നെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ ശാന്തത കൈവിടാതെ തുടരുന്നു.

വിയ്യാറയലുമായി കരാറുള്ള താൻ ക്ലബിനൊപ്പം ആദ്യത്തെ കിരീടം സ്വന്തമാക്കിയതിലും ചാമ്പ്യൻസ് ലീഗ് നേടിയതിലും ആവേശഭരിതനാണെന്നും നിലവിൽ യൂറോ കപ്പ് മത്സരങ്ങളിൽ മാത്രമാണ് ശ്രദ്ധയെന്നും താരം പറഞ്ഞു.

Leave A Reply