ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് മടങ്ങിവരില്ലെന്ന് : സുവാരസ്സ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് മടങ്ങിവരില്ലെന്ന് : സുവാരസ്സ്

വീണ്ടും പ്രീമിയർ ലീഗിൽ കളിക്കുന്നതിനുള്ള സാധ്യതകളെ തള്ളിക്കളഞ്ഞ് യുറുഗ്വായ് താരം ലൂയിസ് സുവാരസ്.

ലിവർപൂൾ അല്ലാതെ മറ്റേതെങ്കിലും ക്ലബിനു വേണ്ടി പ്രീമിയർ ലീഗിൽ കളിക്കുന്നത് വിചിത്രമായി തോന്നുന്നുവെന്നും താരം പറഞ്ഞു.

കഴിഞ്ഞ സീസണിൽ അത്ലറ്റികോയെ ലാ ലിഗ കിരീടത്തിലേക്ക് നയിച്ച താരം നിലവിൽ കോപ്പ അമേരിക്ക ടൂർണമെന്റിൽ കളിച്ചു കൊണ്ടിരിക്കയാണ്.

Leave A Reply