വിദ്യാസാഗർ സിംഗ് ബാംഗ്ലൂർ എഫ്സിയിലേക്ക്

വിദ്യാസാഗർ സിംഗ് ബാംഗ്ലൂർ എഫ്സിയിലേക്ക്

ഐലീഗ് ഫുഡ്‌ബോളിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരിൽ ഒരാളായ യുവ ഇന്ത്യൻ താരം വിദ്യാസാഗർ സിംഗ് ബാംഗ്ലൂർ എഫ്സിയുമായി കരാർ ഒപ്പിട്ടതായി റിപ്പോർട്ടുകൾ,

ഐലീഗിൽ ട്രാവു എഫ്സിക്കായി നിരന്തരം ഗോളടിച്ചിരുന്ന താരത്തെ രണ്ട് വർഷത്തേക്കാണ് ബാംഗ്ലൂർ സ്വന്തമാക്കുന്നത്,കഴിഞ്ഞ സീസണിൽ മാത്രം 12 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.

Leave A Reply