ഫ്രാൻസ് പോർച്ചുഗൽ ആവേശപ്പോരാട്ടം സമനിലയിൽ

ഫ്രാൻസ് പോർച്ചുഗൽ ആവേശപ്പോരാട്ടം സമനിലയിൽ

ലോക ചാമ്പ്യന്മാരെ ക്രിസ്ത്യാനോ റൊണാൾഡോ എന്ന ഒറ്റയാൻ സമനിലയിൽ തളച്ചു തന്റെ രാജ്യത്തെ പ്രീ ക്വാർട്ടർ ഫൈനലിലേക്ക് കൈപിടിച്ചുയർത്തി കൊണ്ടുപോയി

മൂന്നു പെനാൽറ്റികൾ കണ്ട മത്സരത്തിൽ നാല് ഗോളുകളാണ് പിറന്നത്, രണ്ട് പെനാൽറ്റിയും ലക്ഷ്യത്തിൽ എത്തിച്ച റൊണാൾഡോ പോർച്ചുഗലിനു നിർണായക പോയിന്റുകൾ സമ്മാനിച്ചു.

മികച്ച മൂന്നാം സ്ഥാനക്കാരായിട്ടാണ് ക്രിസ്ത്യാനോയും സംഘവും പ്രീ ക്വാർട്ടർ ഫൈനലിൽ കടന്നത്

Leave A Reply