യൂറോകപ്പിൽ ഇന്ന് ചെക്ക് റിപ്പബ്ലിക്ക് ഇംഗ്ലണ്ട് പോരാട്ടം

യൂറോകപ്പിൽ ഇന്ന് ചെക്ക് റിപ്പബ്ലിക്ക് ഇംഗ്ലണ്ട് പോരാട്ടം

 

യൂറോകപ്പിൽ ഗ്രൂപ്പ് ഡി മത്സരത്തിൽ ഇംഗ്ലണ്ട് ചെക്ക് റിപ്പബ്ലിക്കിനെ നേരിടും ,ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീമാകും ഗ്രൂപ്പ് ചാമ്പ്യന്മാരാകുക,ഇരു ടീമുകൾക്കും രണ്ട് കളികളിൽ നിന്ന് 4 പോയിന്റാണുള്ളത്,

ഇന്നത്തെ മത്സരത്തിൽ ഇരു ടീമുകളും 4-2-3-1 ഫോർമേഷനിലാണ് കളിക്കുക ,വെംബ്ലി സ്റ്റേഡിയത്തിലാണ് ഇന്നത്തെ മത്സരം നടക്കുന്നത്,ഈ മൽസരം സമനിലയിൽ പിരിഞ്ഞാൽ ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിലാകും ഗ്രൂപ്പ് ജേതാവിനെ നിശ്ചയിക്കുക .

Leave A Reply