ഗുയ്‌ഡോ റോഡ്രിഗസിനെ സ്വന്തമാക്കാൻ ആഴ്‌സണൽ ശ്രമം നടത്തുന്നു

ഗുയ്‌ഡോ റോഡ്രിഗസിനെ സ്വന്തമാക്കാൻ ആഴ്‌സണൽ ശ്രമം നടത്തുന്നു

യുറുഗ്വായ്‌ക്കെതിരായ കോപ്പ അമേരിക്ക മത്സരത്തിൽ അർജന്റീനക്ക് വേണ്ടി വിജയഗോൾ നേടുകയും മധ്യനിരയിൽ മികച്ച പ്രകടനം നടത്തുകയും ചെയ്‌ത ഗുയ്‌ഡോ റോഡ്രിഗസിനെ ടീമിലെത്തിക്കാൻ ആഴ്‌സണലിനു താല്പര്യമുണ്ടെന്ന് മാർക്കയുടെ റിപ്പോർട്ട്.

എന്നാൽ ഇരുപത്തിയേഴുകാരനായ താരത്തെ വിട്ടു നൽകാൻ റിലീസ് തുകയായ എൺപതു മില്യൺ യൂറോ നൽകണമെന്നാണ് താരത്തിന്റെ ക്ലബായ റയൽ ബെറ്റിസ്‌ ആവശ്യപ്പെടുന്നത്.

Leave A Reply