അശ്ലീല സാഹിത്യത്തിന് ഡിമാൻഡെന്ന് യു.എസ് പഠന റിപ്പോർട്ട്

അശ്ലീല സാഹിത്യത്തിന് ഡിമാൻഡെന്ന് യു.എസ് പഠന റിപ്പോർട്ട്

യു.എസിൽ അശ്ലീല സാഹിത്യത്തിന്, കൊവിഡ്‌ കാലത്ത് വലിയ ഡിമാൻഡ് ഉണ്ടായതായി പഠന റിപ്പോർട്ടുകൾ. യു.എസിൽ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് റിപ്പോർട്ട് പറയുന്നു. യു.എസില്‍ നടത്തിയ പഠനത്തില്‍ അശ്ലീലസാഹിത്യത്തിന്റെ മൊത്തം ഉപയോക്താക്കളുടെ എണ്ണം 7.5 ദശലക്ഷത്തില്‍ നിന്ന് 85 ദശലക്ഷമായി ഉയര്‍ന്നു. 400 മില്യണ്‍ ഡോളര്‍ വരുമാനമുള്ള വില്‍പ്പനയില്‍ രണ്ട് ബില്യണ്‍ ഡോളറിന്റെ സബ്‌സ്‌ക്രിപ്ഷന്‍ സേവനം വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങളുടെയും നിക്ഷേപകരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

എന്നാല്‍ എന്‍.എസ്‌.എഫ്.ഡബ്ല്യു ഫാന്‍സുമായി മാത്രം ബന്ധിപ്പിച്ചിരിക്കുന്നത് ധന സഹായം നേടുന്നത് ബുദ്ധിമുട്ടാക്കി. പരസ്യദാതാക്കള്‍ പോലും ലോക്ക്ഡൗണ്‍ കാലത്ത് ഈ മേഖലയിലേക്കു കടന്നു കയറി. ഇത്തരം വെബ്‌സൈറ്റുകളില്‍ മുഖ്യധാര പരസ്യങ്ങള്‍ ധാരാളം പ്രത്യക്ഷപ്പെട്ടിരുന്നു. മുതിര്‍ന്നവര്‍ക്കുള്ള ഉള്ളടക്ക ചിത്രങ്ങള്‍ നിറഞ്ഞ വെബ്‌സൈറ്റുകളിലേക്ക് കൂടുതല്‍ പേര്‍ പരസ്യങ്ങള്‍ നല്‍കിയിരുന്നുവെന്നും, ഇതിനാൽ ലോക്ക്ഡൗണ്‍ കാലത്ത് മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്നും പരസ്യം മാറിയെന്നും പഠന റിപ്പോര്‍ട്ടിൽ പറയുന്നു.

Leave A Reply