ക്വാറന്റീൻ വേണ്ടാത്ത രാജ്യങ്ങളുടെ പട്ടിക അബുദാബി വീണ്ടും പരിഷ്‌കരിച്ചു

ക്വാറന്റീൻ വേണ്ടാത്ത രാജ്യങ്ങളുടെ പട്ടിക അബുദാബി വീണ്ടും പരിഷ്‌കരിച്ചു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്വാറന്റീൻ വേണ്ടാത്ത രാജ്യങ്ങളുടെ പട്ടിക അബുദാബി വീണ്ടും പരിഷ്‌കരിച്ചു.റഷ്യയെ പുറത്താക്കിക്കൊണ്ടാണ് അബുദാബി സാംസ്‌കാരിക ടൂറിസംവകുപ്പ് (ഡി.സി.ടി.) പട്ടിക പരിഷ്‌കരിച്ചത്.

അതേസമയം, കഴിഞ്ഞയാഴ്ച മാൾട്ടയെ പട്ടികയിൽ പുതുതായി ചേർക്കുകയും ചെയ്തു. നിലവിൽ യു.എ.ഇ.യിൽനിന്ന് മാൾട്ടയിലേക്ക് നേരിട്ടുള്ള വിമാനങ്ങളില്ല. എന്നാൽ, ജൂലായിൽ ലർനാക്ക വഴി മാൾട്ടയിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് എമിറേറ്റ്‌സ് അറിയിച്ചിട്ടുണ്ട്.

Leave A Reply