കോപ്പഅമേരിക്ക : അർജന്റീന ക്വർട്ടറിലേക്ക്

കോപ്പഅമേരിക്ക : അർജന്റീന ക്വർട്ടറിലേക്ക്

കോപ്പ അമേരിക്കയിലെ തങ്ങളുടെ മൂന്നാം മത്സരത്തിൽ പാരാഗ്വേക്കെതിരെ ഏകപക്ഷിയമായ ഒരു ഗോളിന് അർജന്റീന പരാജയപ്പെടുത്തി.

അലസാൻഡ്രോ ഗോമസാണ് അർജന്റീനക്കായി വിജയഗോൾ നേടിയത്.

ഇന്നത്തെ വിജയത്തോടെ രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റോടെ അർജന്റീന ഗ്രൂപ്പിൽ ഒന്നാമതാണ്.

Leave A Reply