റഷ്യക്കെതിരെ ഡെന്മാർക്കിന് വമ്പൻ ജയം

റഷ്യക്കെതിരെ ഡെന്മാർക്കിന് വമ്പൻ ജയം

യൂറോക്കപ്പ് ഗ്രൂപ്പ്‌ ബിയിലെ അവസാന റൗണ്ട് മത്സരത്തിൽ ഡെന്മാർക്ക് ഒന്നിനെതിരെ നാല് ഗോളിന് റഷ്യയെ പരാജയപ്പെടുത്തികൊണ്ട് പ്രീ ക്വാർട്ടറിലേക്ക് കടന്നു,

ഡാംസ്ഗാർഡ് മുപ്പത്തിയെട്ടാം മിനിറ്റ്,അമ്പത്തിഒമ്പതാം മിനിറ്റ് പോൾസൻ,എഴുപത്തിഒമ്പതാം മിനിറ്റിൽ ക്രിസ്റ്റൻസൻ,എമ്പത്തി രണ്ടാം മിനിറ്റിൽ മഹേലി എന്നിവരാണ് ഡെന്മാർക്കിനായി ഗോൾനേടിയത്എ.

ഴുപതാം മിനിറ്റിൽ ഡ്യുമയാണ് പെനാൽറ്റിയിലൂടെ റഷ്യയുടെ ആശ്വാസഗോൾ നേടിയത്.

Leave A Reply