മൂന്നാം വിജയവുമായി ബെൽജിയം പ്രീക്വർട്ടറിലേക്ക്

മൂന്നാം വിജയവുമായി ബെൽജിയം പ്രീക്വർട്ടറിലേക്ക്

യൂറോക്കപ്പിലെ ഗ്രൂപ്പ്‌ ബി മത്സരത്തിൽ ബെൽജിയത്തിന് മിന്നും വിജയം,എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഫിൻലണ്ടിനെയാണ് ബെൽജിയം തകർത്തത്,

എഴുപത്തി നാലാം മിനിറ്റിൽ ഹർഡാക്കിയുടെ ഓൺ ഗോളാണ് ബെൽജിയത്തിന് ആദ്യ ലീഡ് നേടിക്കൊടുത്തത്,എമ്പത്തിഒന്നാം മിനിറ്റിൽ സൂപ്പർതാരം ലുക്കാക്കുവാണ് ബെൽജിയത്തിന്റെ രണ്ടാം ഗോൾ നേടിയത്.

Leave A Reply