യൂറോക്കപ്പ് : ഉക്രൈനെ തകർത്ത് ഓസ്‌ട്രിയ പ്രീ ക്വർട്ടറിൽ

യൂറോക്കപ്പ് : ഉക്രൈനെ തകർത്ത് ഓസ്‌ട്രിയ പ്രീ ക്വർട്ടറിൽ

ഗ്രൂപ്പ്‌ സിയിലെ അവസാന റൗണ്ട് മത്സരത്തിൽ ഏകപക്ഷിയമായ ഒരു ഗോളിന് ഉക്രൈനെ തകർത്ത് ഓസ്ട്രിയ യൂറോക്കപ്പിലെ അവസാന പതിനാറിലേക്ക് കടന്നു,

ഇരുപത്തി ഒന്നാം മിനിറ്റിൽ മാർട്ടനരാണ് ഓസ്ട്രിയക്ക് വേണ്ടി വിജയഗോൾ നെസിയത്, ഇന്നത്തെ വിജയത്തോടെ ഓസ്‌ട്രീയ ആറ് പോയിന്റോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് പ്രീ ക്വർട്ടറിലേയ്ക്ക് കടന്നത്,
കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച ഹോളണ്ടാണ് ഗ്രൂപ്പിൽ ഒന്നാമത്.

Leave A Reply