യൂറോക്കപ്പ് : ഹോളണ്ടിനു മിന്നും ജയം

യൂറോക്കപ്പ് : ഹോളണ്ടിനു മിന്നും ജയം

യൂറോക്കപ്പ് ഗ്രൂപ്പ്‌ സി യിലെ തങ്ങളുടെ മത്സരത്തിൽ ഹോളണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് വടക്കൻ മാസിഡോണിയയെ പരാജയപ്പെടുത്തി പ്രീ ക്വർട്ടറിൽ കടന്നു,

ഇരുപത്തി നാലാം മിനിറ്റിൽ ഡീപ്പേ,അമ്പത്തിയൊന്ന്, അമ്പത്തി എട്ട് മിനിറ്റുകളിൽ വീനാൽഡവുമാണ് ഹോളണ്ടിനായ് ഗോൾസ്ക്കോർ ചെയ്തത്.

Leave A Reply