യു​വ​തി​യെ​ ​വി​വാ​ഹ​വാ​ഗ്ദാ​നം​ ​ന​ൽ​കി പീ​ഡി​പ്പി​ച്ച് ​മുങ്ങിയ പ്രതിയെ പിടികൂടി

യു​വ​തി​യെ​ ​വി​വാ​ഹ​വാ​ഗ്ദാ​നം​ ​ന​ൽ​കി പീ​ഡി​പ്പി​ച്ച് ​മുങ്ങിയ പ്രതിയെ പിടികൂടി

തി​രു​വ​ന​ന്ത​പു​രം​:​ ​യു​വ​തി​യെ​ ​വി​വാ​ഹ​വാ​ഗ്ദാ​നം​ ​ന​ൽ​കി പീ​ഡി​പ്പി​ച്ച് ​മുങ്ങിയ പ്രതിയെ പിടികൂടി. വി​വാ​ഹ​വാ​ഗ്ദാ​നം​ ​ന​ൽ​കി​ ​യു​വ​തി​യെ ​ജ​നു​വ​രി​യി​ലാ​ണ് പീഡിപ്പിച്ചത്. വി​ഴി​ഞ്ഞം​ ​കോ​ട്ട​പ്പു​റം​ ​മ​രി​യ​ൻ​ ​ന​ഗ​ർ​കോ​ള​നി​യി​ൽ​ ​സു​ജ​ൻ​ ​(19​)​നെ​യാ​ണ് പിടികൂടിയത്.

പീഡിപ്പിച്ചതിന് ശേഷം ​ ​ഒ​ളി​വി​ൽ​പ്പോ​യ സുജനെ ​ക​ഴ​ക്കൂ​ട്ടം​ ​പോ​ലീ​സ് ആണ് പിടികൂടിയത്. ​ക​ഴ​ക്കൂ​ട്ടം​ ​സൈ​ബ​ർ​സി​റ്റി​ ​അ​സി.​ ​ക​മ്മീ​ഷ​ണ​ർ​ ​ഷൈ​നു​ ​തോ​മ​സി​ന് ​ല​ഭി​ച്ച​ ​ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തിലാണ് പ്രതിയെ പിടികൂടിയത്.

Leave A Reply