മില്‍ഖ സിംഗിന്റെ സ്മരണയ്ക്കായി പട്യാലയിലെ പഞ്ചാബ് സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റിയില്‍ മില്‍ഖ സിംഗ് ചെയര്‍ സ്ഥാപിക്കാന്‍ തീരുമാനം

മില്‍ഖ സിംഗിന്റെ സ്മരണയ്ക്കായി പട്യാലയിലെ പഞ്ചാബ് സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റിയില്‍ മില്‍ഖ സിംഗ് ചെയര്‍ സ്ഥാപിക്കാന്‍ തീരുമാനം

മില്‍ഖ സിംഗിന്റെ സ്മരണയ്ക്കായി പട്യാലയിലെ പഞ്ചാബ് സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റിയില്‍ മില്‍ഖ സിംഗ് ചെയര്‍ സ്ഥാപിക്കാന്‍ തീരുമാനം.ഛണ്ഡിഗഡിലുള്ള മില്‍ഖ സിംഗിന്റെ കുടുംബാംഗങ്ങളെയും പഞ്ചാബ് മുഖ്യമന്ത്രി സന്ദര്‍ശിച്ചിരുന്നു.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. ‘രാജ്യത്തെ യുവതലമുറയ്ക്ക് വലിയ പ്രചോദമാണ് മില്‍ഖാ സിംഗ്. അദ്ദേഹത്തിന്റെ വിയോഗം ഒരിക്കലും നികത്താനും കഴിയില്ല’. അമരീന്ദര്‍ സിംഗ് പറഞ്ഞു.

Leave A Reply