15​ ​കി​ലോ​ ​ക​ഞ്ചാ​വ്,​ 1600​ ​ലി​റ്റ​ർ​ ​കോടയും പ​റ​വൂ​രി​ൽ​ നിന്ന് പിടികൂടി

15​ ​കി​ലോ​ ​ക​ഞ്ചാ​വ്,​ 1600​ ​ലി​റ്റ​ർ​ ​കോടയും പ​റ​വൂ​രി​ൽ​ നിന്ന് പിടികൂടി

പ​റ​വൂ​രി​ൽ​ വൻ കഞ്ചാവ് വേട്ട. 4.94​ ​കി​ലോ​ ​ക​ഞ്ചാ​വ്,​ 1600​ ​ലി​റ്റ​ർ​ ​കോ​ട,​ ​മൂ​ന്നു​ ​ലി​റ്റ​ർ​ ​ചാ​രാ​യം ​എ​ക്സൈ​സ് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​ക​ളി​ൽ പിടികൂടി. സംഭവുമായി ബന്ധെപ്പെട്ട് ഏഴ് പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. കടത്താൻ ഉപയോഗിച്ച മൂന്ന് വാഹങ്ങളും പിടികൂടി. 12​ ​കി​ലോ​ ​ക​ഞ്ചാ​വും​ ​ആ​പ്പേ​ ​ഓ​ട്ടോ​റി​ക്ഷ​യും​ ​പി​ടി​കൂ​ടിയത് ​പ​ഴ​ങ്ങാ​ട് ​പ​ള്ള​ത്ത് ​വീ​ട്ടി​ൽ​ ​അ​സ്ലം​ ​(32​)​ ​വാ​ട​ക​യ്ക്ക് ​താ​മ​സി​ക്കു​ന്ന​ ​ക​ണ്ണ​ൻ​ചി​റ​യി​ലെ​ ​വീ​ട്ടി​ൽ​ ​നിന്നാണ്.

​ഒ​ന്ന​ര​ ​കി​ലോ​ ​ക​ഞ്ചാ​വും​ ​എ​ൻ​ഫീ​ൽ​ഡ് ​ബൈ​ക്കും​ ന​ന്ത്യാ​ട്ടു​കു​ന്നം​ ​സ്വ​ദേ​ശി​ ​ര​ഞ്ജി​ത്ത് ​(35​),​ ​കെ​ടാ​മം​ഗ​ലം​ ​സ്വ​ദേ​ശി​ ​റി​ജോ​മോ​ൻ​ ​(31​)​ ​എ​ന്നി​വ​രി​ൽ​ നിന്നാണ് പിടികൂടിയത്. ​ 594​ ​ഗ്രാം​ ​ക​ഞ്ചാ​വു​മാ​യി അ​മി​ൽ​ ​ച​ന്ദ്ര​ൻ​ ​(26​),​ ​ശാ​ലി​നി​ ​(26​)​ ​എ​ന്നി​വ​ർ പിടിയിലായി. മൂ​ന്നു​ ​ലി​റ്റ​ർ​ ​ചാ​രായം പ​റ​വൂ​ത്ത​റ​ ​പ​യ്യ​മ്പി​ള​ളി​ ​ഉ​ദ​യ​ന്റെ​ ​(37​)​ ​വീ​ട്ടി​ൽ നിന്നും കൈ​താ​രം​ ​ചെ​റു​പ​റ​മ്പി​ൽ​ ​അ​ജി​ത്തി​ന്റെ​ ​(36​)​ ​വീ​ട്ടി​ൽ​ ​നി​ന്ന് 1600​ ​ലി​റ്റ​ർ​ ​കോ​ട​യും​ ​വാ​റ്റ് ​ഉ​പ​ക​ര​ണ​ങ്ങ​ളും പി[പിടികൂടി.

Leave A Reply