കോപ്പ അമേരിക്കയിൽ ബ്രസീലിയൻ ഗോൾ മഴ

കോപ്പ അമേരിക്കയിൽ ബ്രസീലിയൻ ഗോൾ മഴ

കോപ്പ അമേരിക്കയിൽ പെറുവിനെതിരെ ബ്രസീലിന് തകർപ്പൻ വിജയം, പെറുവിനെ മറുപടിയില്ലാത്ത നാലു ഗോളുകൾക്കാണ് ബ്രസീൽ വിജയം നേടിയത്.

കളിയുടെ ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിൽ നിന്ന ബ്രസീൽ രണ്ടാം പകുതിയിലാണ് ബാക്കി മൂന്ന് ഗോളുകൾ അടിച്ചു കൂട്ടിയത്.

പന്ത്രാണ്ടം മിനിറ്റിൽ അലക്സാൻഡ്രോ നേടിയ ഗോളിൽ മുന്നിലെത്തിയ ബ്രസീൽ, അറുപത്തി എട്ടാം മിനിറ്റിൽ നെയ്മറിലൂടെയും,എമ്പത്തിഒമ്പതാം മിനിറ്റിൽ റിബെരോയിലൂടെയും ഇഞ്ചുറി ടൈമിൽ റീചാർഡ് ലീസനീലുടെയുമാണ് ഗോൾസ്ക്കോർ പൂർത്തിയാക്കിയത്, ഇതോടെ കോപ്പ അമേരിക്കയിൽ ബ്രസീൽ രണ്ടു കളികളിൽ നിന്ന് ആറു പോയിന്റ് നേടി.

Leave A Reply